Veyil (വെയിൽ)

- Authors
- Sujeesh
- Publisher
- Thirakavitha.com
- Tags
- poetry
- Date
- 2018-01-04T00:00:00+00:00
- Size
- 16.40 MB
- Lang
- ml
Poetry chapbook by Sujeesh, contains 14 poems in Malayalam.
അസ്സൽ കവിതകൾ
— കെ. സച്ചിദാനന്ദൻ
അതിലോലമായ ഭാവങ്ങളെ അതിനനുയോജിച്ച വാക്കുകളിൽ ചാലിച്ചു സുജീഷ് വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവനുണ്ട്. ചലനാല്മകമാണ് സുജീഷിന്റെ ബിംബങ്ങൾ.
—ഇ.വി. രാമകൃഷ്ണൻ